കുമാര്‍ ഇലവുംതിട്ട (Aswamedham News Team)
-----------------------------------------------
ഷാങ്ഹായി : ചൈനയിലെ യാങ്സി നദിയ്ക്ക് കുറുകെ ആറുവരികളിലായി നിര്‍മ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം തുറന്നു. പാലത്തിന്റെ നീളം 1,088 മീറ്ററാണ്. ജപ്പാനിലെ 890 മീറ്റര്‍ നീളമുള്ള തടാറ പാലത്തില്‍ റെക്കോര്‍ഡാണ് ഇപ്പേള്‍ ചൈന തകര്‍ത്തത്.ഈ തൂക്കുപാലം ഷാങ്ഹായി-നന്ദോങ് നഗരങ്ങളെ ബന്ധിപ്പിക്കുന്നു. നേരത്തെ നാലുമണിക്കൂര്‍ യാത്ര ചെയ്യേണ് ടിയിരുന്ന ഈ നഗരങ്ങളില്‍ പാലം തുറന്നതോടെ ഒരുമണിക്കുറായി യാത്ര ചുരുങ്ങി.മുപ്പതിനായിരത്തില്‍ പരം വാഹനങ്ങള്‍ ഒരേസമയം പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ടികൊണ് ടാണ് ട്രെയില്‍ റണ്‍ നടത്തിയത്.
15 July 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment